Cinema

യന്ദിരനെ മറികടന്ന് ബിഗിൽ.

വി​ജ​യ് ​നാ​യ​ക​നാ​യ​ ​ബി​ഗി​ൽ​ ​ ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​യ​ ​യ​ന്തി​ര​ന്റെ​ ​ക​ള​ക് ​ഷ​ൻ​ ​റെ​ക്കാ​ഡ് ​മ​റി​ക​ട​ന്നു.17​ ​ദി​വ​സം​ ​കൊ​ണ്ട് 287​ ​കോ​ടി​യാ​ണ് ​ബി​ഗി​ൽ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​യ​ന്തി​ര​ന്റെ​ ​ആ​ഗോ​ള​ ​ഗ്രോ​സ് ​ക​ള​ക് ​ഷ​ൻ​ 286 ​കോ​ടി​യാ​ണ്.​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​ള​ക് ​ഷ​ൻ​ ​നേ​ടു​ന്ന​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​അ​ഞ്ചാം​ ​സ്ഥാ​ന​ത്താ​ണ് ​ഇ​പ്പോ​ൾ​ ​ബി​ഗി​ൽ.​ ​ബാ​ഹു​ബ​ലി​ ​:​ ​ദ​ ​ക​ൺ​ക്ലൂ​ഷ​ൻ​ ​(1738​ ​കോ​ടി​),​ 2​ .0​(​ 616​ ​കോ​ടി​)​ ,​ ​ബാ​ഹു​ബ​ലി​ ​ദ​ ​ബി​ഗി​നിം​ഗ് ​(566​ ​കോ​ടി​ ​),​ ​സാ​ഹോ​(407 ​കോ​ടി​ ​)​ ​എ​ന്നി​വ​യാ​ണ് ​ബി​ഗി​ലി​ന് ​മു​ന്നി​ലു​ള്ള​ ​ചി​ത്ര​ങ്ങ​ൾ.​ ​ഇ​ന്ത്യ​യ്ക്ക് ​പു​റ​ത്തു​ ​നി​ന്ന് ​ബി​ഗി​ൽ​ ​മി​ക​ച്ച​ ​ക​ള​ക് ​ഷ​നാ​ണ് ​നേ​ടു​ന്ന​ത്.​ ​ഫ്രാ​ൻ​സി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​ക​ള​ക് ​ഷ​ൻ​ ​നേ​ടു​ന്ന​ ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​ചി​ത്ര​മെ​ന്ന​ ​ക്രെ​ഡി​റ്റും​ ​ബി​ഗി​ൽ​ ​സ്വ​ന്ത​മാ​ക്കി.​ 34000​ ​പേ​രാ​ണ് ​ഇ​തി​നോ​ട​കം​ ​ഫ്രാ​ൻ​സി​ൽ​ ​ബി​ഗി​ൽ​ ​ക​ണ്ട​ത്.​ ​സിം​ഗ​പ്പൂ​രി​ൽ​ ​നി​ന്ന് ​ബി​ഗി​ൽ​ ​നേ​ടി​യ​ത് 13​കോ​ടി​ രൂപയോളമാണ്.
​മ​ലേ​ഷ്യ​യി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​ക​ള​ക് ​ഷ​ൻ​ ​നേ​ടു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​മെ​ന്ന​ ​നേ​ട്ട​വും​ ​ബി​ഗി​ൽ​ ​(​ 22​ ​കോ​ടി​ ​)​കൈ​വ​രി​ച്ചു. ഫു​ട്‌​ബാളി​ന്റെ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ ​ഈ​ ​വി​ജ​യ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്തത് ആ​റ്റ്‌​ലി​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button