News
അങ്കമാലിയിൽ കാർബൺഡൈയോക്സൈഡ് ടാങ്കർ മറിഞ്ഞു
അങ്കമാലി : അങ്കമാലി കൊരട്ടി ചിറങ്ങരയിൽ കാർബൺഡൈയോക്സൈഡു മായി വന്ന ടാങ്കർ ലോറി മറിഞ്ഞു ഡ്രൈവർക്കു പരിക്കേറ്റു. ചിറങ്ങരയിൽ യുടേൺ വരുന്ന ജംഗ്ഷനിൽ മറ്റൊരു വണ്ടി ക്രോസ്സ് ചെയ്യവേ ടാങ്കർ ലോറി നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.
അങ്കമാലിയിൽ ഇന്ന് രാവിലെ ബസും ഓട്ടോയും കൂട്ടിയിടിച്ചു 4പേർ മരിച്ചിരുന്നു.