News

അഞ്ചലിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

കൊല്ലം: അഞ്ചലിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

മണലിപ്പറ്റ, ആയിരനെല്ലി വില്ലേജിൽ രേഷ്മ നിവാസിൽ  രാജു (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന  ബന്ധുവിന് ഗുരുതര പരുക്കേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button