News
കരുനാഗപ്പള്ളി തുപ്പാശ്ശേരിൽ ടെക്സ്റ്റൈൽസിൽ തീപിടുത്തം
വസ്ത്രവ്യാപാരശാലയിൽ തീപ്പിടുത്തം
കൊല്ലം കരുനാഗപ്പള്ളി തുപ്പാശേരിൽ വസ്ത്രവ്യാപാരശാലക്ക് തീ പിടിച്ചു
ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി
കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.