News

തമിഴ്നാട് തൂത്തുകുടിയിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ യുവാക്കൾ മരിച്ചു.

തൂത്തുക്കുടി : തമിഴ്നാട് തൂത്തുകുടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കൊല്ലം സ്വദേശികളായ യുവാക്കൾ മരിച്ചു.

ഇടമുളക്കൽ സ്വദേശി സുബിൻ(23),അഞ്ചൽ അലയമൺ സ്വദേശി മുഹമ്മദ് ഇസ്മായിൽ(23) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ബൈക്കിൽ നാട്ടിലേക്ക് വരും വഴി തൂത്തുകുടിയിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്  അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button