Top Stories
പൊലീസുകാര്‍ ചെയ്തത് മഹത്തായ കാര്യം:നിർഭയയുടെ അമ്മ
ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതില്‍ പ്രതികരണവുമായി ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാദേവി. പൊലീസുകാര്‍ ചെയ്തത് മഹത്തായ കാര്യമാണെന്നും ഇതിന്റെ പേരില്‍ പൊലീസുകാരെ ശിക്ഷിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.