News

തമിഴ്‌നാട്ടിൽ വാഹനാപകടം മലയാളി ദമ്പതികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശികളായ സുധി ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്. മക്കളായ കെവിന്‍ നിവിന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button