News

എസ്എഫ്ഐക്കാർ എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു, രണ്ട് എബിവിപി പ്രവർത്തകർ ഗുരുതര പരിക്കോടെ ആശുപത്രിയിൽ

ത്യശ്ശൂർ :തൃശ്ശൂർ കേരള വർമ്മ കോളേജിൽ എസ് എഫ് ഐ-എ ബി വി പി സംഘർഷം. ഗുരുതരമായി പരിക്കേറ്റ രണ്ട് എ ബി വി പി പ്രവർത്തകരെ  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാർ നടത്തിയതിനാണ് എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. എസ് എഫ് ഐ പ്രവർത്തകർ കൂട്ടമായെത്തി സെമിനാറിൽ പങ്കെടുത്ത എബിവിപി പ്രവർത്തകരെ തിരഞ്ഞു പിടിച്ചു മർദ്ധിക്കുകയായിരുന്നു.സംഘർഷത്തിൽ ഒരധ്യാപകനും പരിക്കേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button