Top Stories

തോമസ് ചാണ്ടി എം എൽ എ അന്തരിച്ചു

കൊച്ചി:കുട്ടനാട് എം.എൽ.എയും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു.കൊച്ചി സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എൻ.സി.പി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button