Top Stories
പ്രധാന മന്ത്രിക്ക് വധഭീഷണി,ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി. നാളെ രാം ലീല മൈതാനിയിൽ നടക്കുന്ന പൊതുപരിപാടിയിൽ അക്രമണ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
ഡൽഹിയിലെ പതിനാലായിരത്തോളം അനധിക്യത കോളനികൾ കേന്ദ്രസർക്കാർ നിയമം മൂലം ക്രമവത്ക്കരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് നാളെ രാം ലീല മൈതാനത്ത് നടക്കുക. പ്രധാനമന്ത്രി ഉൾപ്പടെയുള്ള പ്രമുഖ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.ഈ സാഹചര്യത്തിലാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.