News

മലപ്പുറം ആർ ടി ഒ യുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്

മലപ്പുറം: മലപ്പുറം ആർ ടി ഒ അനൂപ് വര്‍ക്കിക്കെതിരെ വിജിലന്‍സ് റെയ്ഡ്. ഇദ്ദേഹത്തിന്റെ പാലക്കാട്ടുള്ള സ്വന്തം വീട്ടിലും വാടക വീട്ടിലും ഓഫീസിലുമായാണ് റെയ്ഡ് നടന്നത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിന്റെ  ഭാഗമായാണ് റെയ്ഡ് നടത്തിയത്.തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അനൂപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button