തിരുവനന്തപുരം:ശശിതരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നായര്‍ സ്ത്രീകളെക്കുറിച്ച് തരൂര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കോടതി എടുത്ത കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തരൂര്‍ എത്തിയിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് .
December 21, 2019
0 200 Less than a minute