News

മംഗളുരുവിൽ നിരോധനാജ്ഞ പിൻവലിച്ചു

മംഗളുരു : മംഗളൂരുവിൽ നിലനിന്നിരുന്ന  നിരോധനാജ്ഞ പിൻവലിച്ചു.പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് അയവ് വന്നതോടെയാണ് നിരോധനാജ്ഞ പിൻവലിച്ചത്. ക്രിസ്തുമസ് ആഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ പിൻവലിക്കാൻ  പൊലീസ്തീരുമാനിച്ചത്.

പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 18നായിരുന്നു മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button