News
കരുനാഗപ്പള്ളി തൊടിയൂരിൽ അദ്ധ്യാപിക പൊള്ളലേറ്റ് മരിച്ച നിലയിൽ
കൊല്ലം : കരുനാഗപ്പള്ളി തൊടിയൂരിൽ അദ്ധ്യാപികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ കൃഷ്ണവേണിയിൽ സുഖലതയാണ് മരിച്ചത്. തുറയിൽകുന്ന് എസ്എൻ യു പി എ സി ലെ അദ്ധ്യാപികയായിരുന്നു.