News

പത്തനംതിട്ടയിലെ വനമേഖലയിൽ കാട്ടുതീ: ഏക്കറുകണക്കിനു വനം കത്തി നശിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വനമേഖലയിൽ കാട്ടുതീ വ്യാപകമായി പടർന്നുപിടിക്കുന്നതായി വിവരം. കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. കാട്ടുതീയിൽ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button