News
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളപ്പില്‍ശാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഇക്ബാലാണ് (56) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിളപ്പില്‍ശാല സ്വദേശിയാണ് ഇക്ബാല്‍. പേയാടുള്ള പാര്‍ട്ടി ഓഫീസിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.