News

നിരവധി മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

അഞ്ചൽ : നിരവധി മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി ഏഴ് വർഷത്തിനുശേഷം അറസ്റ്റിൽ. ചിതറ ചരുവിള വീട്ടിൽ സഹദേവന്റെ മകൻ അജിയാണ് അഞ്ചൽ പോലീസിന്റെ  പിടിയിലായത്. നിരവധി പോക്കറ്റടി കേസുകളിലും മോഷണ കേസുകളിലും പ്രതിയായിരുന്നു ഇയാൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button