News

കണ്ടക്ടറെ പോലീസ് മർദ്ദിച്ചു; ആലപ്പുഴയിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക് പണിമുടക്ക്.

പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് കണ്ടക്ടറുടെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button