News
കവർച്ച കേസിലെ പ്രതി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ടു

കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ചാടിപ്പോയ മാണിക്ക് സർദർ. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും മർദിച്ച് അവശരാക്കിയ ശേഷം വീട് കൊള്ളയടിച്ച കേസിൽ
ഹൂബ്ലിയിൽവെച്ചാണ് മാണിക്ക് സർദറിനെ പോലീസ് പിടികൂടിയത്. ചാടിപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.