News
കപ്പിത്താൻസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ അൽഫോൺസ് ജോസഫ് നിര്യാതനായി
കൊല്ലം : ശക്തികുളങ്ങര കപ്പിത്താൻസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയും വ്യവസായിയുമായ അൽഫോൺസ് ജോസഫ്(67) നിര്യാതനായി. ജെനിഫർ അൽഫോൺസാണ് ഭാര്യ.മക്കൾ
അനുജ അബ്രഹാം ,അനിറ്റ അനൂപ് ,
അരുൺ അൽഫോൺസ് ,അമിതാ പീറ്റർ ഓസ്റ്റിൻ. മരുമക്കൾ അബ്രഹാം ജോസഫ് ,അനൂപ് ശ്രീകുമാർ, ബെൻസി അരുൺ,പീറ്റർ ഓസ്റ്റിൻ.
സംസ്ക്കാര ശുശ്രൂകൾ നാളെ
(വെള്ളിയാഴ്ച) 3 മണിക്ക് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയത്തിൽ നടക്കും.