News
പോണ്ടിച്ചേരിയിൽ ബോംബ് സ്ഫോടനം;ഒരാൾ കൊല്ലപ്പെട്ടു
പോണ്ടിച്ചേരി : പോണ്ടിച്ചേരിയിൽ ബോംബ് സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. പോണ്ടിച്ചേരി കിരുമാമ്പകം വില്ലേജിലാണ് ബോംബ് സ്ഫോടനം നടന്നതെന്ന് വാർത്താ ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.