News

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കൊല്ലം : കല്ലടയാറിൽ സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു. പിറവന്തൂർ സ്വദേശി അനന്തു കൃഷ്ണൻ, ഇളമ്പൽ സ്വദേശി അതുൽ എസ് രാജ് എന്നിവരാണ് മരിച്ചത്.

ഇരുവരും പുനലൂർ ശബരിഗിരി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ്. കല്ലടയാറിൽ കുളിക്കാനിറങ്ങിയതാണ് കുട്ടികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button