News

കൊല്ലം കല്ലുപാലത്തിൽ  നിർമാണത്തിലിരുന്ന പാലം തകർന്നു വീണു

കൊല്ലം : കൊല്ലം കല്ലുപാലത്തിൽ  നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. രണ്ട് തൊഴിലാളികൾ തകർന്നുവീണ പാലത്തിന്റെ അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് സംശയം.

പോലീസിന്റെയും ഫയർഫോഴ്സിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button