തിരുപ്പൂർ അപകടം:മരിച്ചവരെ എല്ലാം തിരിച്ചറിഞ്ഞു;പലരുടെയും ശരീരഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ ഛിന്നഭിന്നമായി
കോയമ്പത്തൂർ : കെഎസ്ആർടിസി ബസിലേക്ക് കണ്ടൈനർ ലോറി ഇടിച്ചു കയറി മരിച്ചവരിൽ 18 പേരും മലയാളികൾ. മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.കണ്ടെയ്നർ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും മരിച്ചുവെന്നാണ് കരുതുന്നത്. ഇവരിൽ ചിലരുടെ ശരീരഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ ഛിന്നഭിന്നമായി പോയിട്ടുണ്ട്. ബസിലും കണ്ടെയ്നർ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങൾ പോലീസും രക്ഷാപ്രവർത്തകരും ചേർന്ന് മാറ്റി.25 പേർ പരിക്കുകളോടെ ആശുപത്രിയിൽ. ഇതിൽ 2 പേരുടെ നില ഗുരുതരം.
ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിൽ എറണാകുളത്തേക്ക് 25 പേരും, തൃശ്ശൂരേക്ക് 19 പേരും, പാലക്കാട്ടേക്ക് നാലുപേരുമാണ് റിസർവ് ചെയ്തിരുന്നത്.അപകടത്തിൽ പെട്ട കെ.എസ്.ആർ.ടി.സി ബസിന്റെ റിസർവേഷൻ ചാർട്ട്. ഇതിൽ പ്രത്യേകം അടയാളപ്പെടുത്തിയ പെരുകാർ മരിച്ചുവെന്ന് സ്ഥിതീകരിച്ചവരാണ്.
1.ഐശ്വര്യ (28) – എറണാകുളം
2.ഗോപിക ടി.ജി. – എറണാകുളം
3.കരിഷ്മ കെ. – എറണാകുളം
4.പ്രവീൺ എം.വി – എറണാകുളം
5.നസീഫ് മുഹമ്മദ് അലി (24)- തൃശ്ശൂർ
6.എംസി മാത്യു- എറണാകുളം
7.സന്തോഷ് കുമാർ.കെ – പാലക്കാട്
8.തങ്കച്ചൻ കെ.എ- എറണാകുളം
9.രാഗേഷ് (35)- പാലക്കാട്
10.ആർ.ദേവി ദുർഗ – എറണാകുളം
11.ജോഫി പോൾ.സി- തൃശ്ശൂർ
12.അലൻ സണ്ണി- തൃശ്ശൂർ
13.പ്രതീഷ് കുമാർ- പാലക്കാട്
14.സനൂപ് – എറണാകുളം
15.റോസിലി – പാലക്കാട്
16.സോന സണ്ണി – തൃശ്ശൂർ
17.കിരൺ കുമാർ എം.എസ്- തൃശ്ശൂർ
18.മാനസി മണികണ്ഠൻ- എറണാകുളം
19.ജോർദിൻ പി സേവ്യർ – എറണാകുളം
20.അനു മത്തായി – എറണാകുളം
21.ഹനീഷ് – തൃശ്ശൂർ
22.ജിസ്മോൻ ഷാജു – എറണാകുളം
23.മധുസൂദന വർമ – തൃശ്ശൂർ
24.ആൻ മേരി – എറണാകുളം
25.അനു കെവി – തൃശ്ശൂർ
26.ശിവകുമാർ – പാലക്കാട്
27.ബിൻസി ഇഗ്നി – എറണാകുളം
28.ഇഗ്നി റാഫേൽ -എറണാകുളം
29.ബിനു ബൈജു – എറണാകുളം
30.യേശുദാസ് കെ.ഡി – തൃശ്ശൂർ
31.ജിജേഷ് മോഹൻദാസ് – തൃശ്ശൂർ
32.ശിവശങ്കർ.പി – എറണാകുളം
33.ജെമിൻ ജോർജ് ജോസ് – എറണാകുളം
34.ജോസ്കുട്ടി ജോസ് – എറണാകുളം
35.അജയ് സന്തോഷ് – തൃശ്ശൂർ
36.തോംസൺ ഡേവിസ് – തൃശ്ശൂർ
37.രാമചന്ദ്രൻ- തൃശ്ശൂർ
38.മാരിയപ്പൻ – തൃശ്ശൂർ
39.ഇഗ്നേഷ്യസ് തോമസ് – തൃശ്ശൂർ
40.റാസി സേട്ട് – എറണാകുളം
41.അലെൻ ചാൾസ് – എറണാകുളം
42.വിനോദ് – തൃശ്ശൂർ
43എസ്.എ.മാലവാഡ്- എറണാകുളം
44.നിബിൻ ബേബി – എറണാകുളം
45.ഡേമന്സി റബേറ – എറണാകുളം
46.ക്രിസ്റ്റോ ചിറക്കേക്കാരൻ – എറണാകുളം
47.അഖിൽ – തൃശ്ശൂർ
48.ശ്രീലക്ഷ്മി മേനോൻ – തൃശ്ശൂർ
കെഎസ്ആർടിസി ജീവനക്കാരായ ബൈജു (47), ഗിരീഷ് (39) എന്നിവരും മരിച്ചവരിൽ പ്പെടുന്നു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ
ജെമിൻ ജോർജ് ജോസ് — എറണാകുളം
അലൻ ചാൾസ് — എറണാകുളം
ശ്രീലക്ഷ്മി മേനോൻ — തൃശൂർ
കരിഷ്മ കെ. — എറണാകുളം
വിനോദ് — തൃശൂർ
ഡമൻസി റബേറ — എറണാകുളം
അജയ് സന്തോഷ് — തൃശൂർ
ക്രിസ്റ്റോ ചിറക്കേകാരൻ — എറണാകുളം
ഹെല്പ് ലൈൻ നമ്പേഴ്സ്
പാലക്കാട് ഡിപിഒ-യുടെ ഹെൽപ് ലൈൻ നമ്പർ – 9447655223, 0491 2536688.
കെഎസ്ആർടിസി ഹെൽപ് ലൈൻ നമ്പർ – 9495099910.
കേരളാ പൊലീസിന്റെ ഹെൽപ് ലൈൻ നമ്പർ – 9497996977, 9497990090, 9497962891.
കളക്ടറേറ്റിലെ ഹെൽപ്പ്ലൈന് നമ്പർ – 7708331194.