Top Stories
മോട്ടേരാ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞിരിക്കുന്ന ജനലക്ഷങ്ങളെ കണ്ട് അത്യാഹ്ലാദഭരിതനായി കണ്ണു നിറഞ്ഞ് ഡൊണാൾഡ് ട്രംപ്
അഹമ്മദാബാദ് : നമസ്തേ ട്രംപ് ആരംഭിച്ചു. മോട്ടേരാ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞിരിക്കുന്ന ജനലക്ഷങ്ങളെ കണ്ട് അത്യാഹ്ലാദഭരിതനായി കണ്ണു നിറഞ്ഞ് ഡൊണാൾഡ് ട്രംപ്. ആഹ്ലാദം സഹിക്കവയ്യാതെ നിരവധിതവണ ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തു. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
#WATCH live: US President Donald Trump and PM Narendra Modi speak at 'Namaste Trump' event at Motera Stadium in Ahmedabad https://t.co/arJBVLFAJu
— ANI (@ANI) February 24, 2020