Top Stories
രാജ്യത്ത് വീണ്ടും കൊറോണ മരണം
ന്യൂഡല്‍ഹി : രാജ്യത്ത് രണ്ടാമത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 69 വയസുള്ള സ്ത്രീയാണ് മരിച്ചത്.
രാജ്യത്തെ ആദ്യ കൊറോണ മരണം കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കല്‍ബുറഗി സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.