Top Stories
ട്രംപുമായി കൂടിക്കാഴ്ച നടത്തിയ അമേരിക്കയിലെ ബ്രസീൽ അംബാസിഡർക്ക് കൊറോണ
വാഷിംഗ്‌ടൺ : അമേരിക്കയിലെ ബ്രസീൽ അംബാസഡർ നെസ്റ്റൺ ഫോസ്റ്റർക്ക് കൊറോണ സ്ഥിതീകരിച്ചു.
കഴിഞ്ഞ ആഴ്ച ബ്രസിലിയൻ ഉദ്യോഗസ്ഥരുമായുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൂടിക്കാഴ്ചയിൽ ഫോസ്‌റ്ററും പങ്കെടുത്തിരുന്നു.