Top Stories

ട്രംപിന് കൊറോണ വൈറസ് ബാധയില്ല

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ വൈറസ് ബാധയില്ലെന്ന്  പരിശോധനാഫലം. റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു. തനിക്ക് രോഗലക്ഷണങ്ങളില്ലെന്ന് ട്രംപ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണം 2,808 ആയി. 57 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button