News

വിദേശത്തു നിന്നെത്തിയ മലയാളി കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നു;ആരോഗ്യ വകുപ്പ് പോലീസിൽ പരാതി നൽകി

കൊല്ലം : വിദേശത്ത് നിന്നെത്തിയ പ്രവാസി മലയാളി കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നതായി ആരോഗ്യ വകുപ്പിന്റെ പരാതി. കൊല്ലം ജില്ലയിലെ കുന്നിക്കോട് പൊലീസ് സ്റ്റേഷനിലാണ് പട്ടാഴി കന്നിമേല്‍  സ്വദേശിക്കെതിരെ ആരോഗ്യവകുപ്പ് പരാതി നൽകിയത്.

മാര്‍ച്ച് 8 നാണ് ഇയാൾ ഇംഗ്ലണ്ടിൽ നിന്നും നാട്ടിലെത്തിയത്. ഇയാള്‍ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം പാലിക്കുന്നില്ല.ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നത്. ഇയാൾ സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് യാത്ര ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button