Top Stories
രാജ്യത്ത് മൂന്നാമത്തെ കൊവിഡ് 19 മരണം സ്ഥിരീകരിച്ചു
മുംബൈ : രാജ്യത്ത് മൂന്നാമത്തെ കൊവിഡ് 19 മരണം സ്ഥിരീകരിച്ചു. മുംബൈയിലെ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 64കാരനാണ് മരിച്ചത്. ദുബായിലേക്ക് യാത്ര ചെയ്ത് തിരിച്ചുവന്ന ശേഷമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.