News

പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന കുടുംബം വീടുപൂട്ടി സ്ഥലം വിട്ടു

പത്തനംതിട്ട : പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന കുടുംബം വീടുപൂട്ടി സ്ഥലം വിട്ടു. അമേരിക്കയില്‍ നിന്നെത്തിയ കുടുംബമാണ് അധികൃതരെ അറിയിക്കാതെ സ്ഥലംവിട്ടത്. മെഴുവേലിയില്‍ നിന്നുള്ള രണ്ടുപേരെയും കണ്ടെത്താന്‍ തീവ്രശ്രമം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button