ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് കൊറോണ
ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്സണ് സ്വയം ഐസൊലേഷനിലായിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
താന്‍ സ്വയം ഐസൊലേഷനിലാണെന്നും ബോറിസ് കോവിഡിനെതിരായ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വീഡിയോ കോണ്‍ഫറന്‍സ് വഴി നയിക്കുമെന്നും പ്രധാനമന്ത്രി ജോണ്സന് ട്വീറ്റ് ചെയ്തു.
Over the last 24 hours I have developed mild symptoms and tested positive for coronavirus.
I am now self-isolating, but I will continue to lead the government’s response via video-conference as we fight this virus.
Together we will beat this. #StayHomeSaveLives pic.twitter.com/9Te6aFP0Ri
— Boris Johnson #StayHomeSaveLives (@BorisJohnson) March 27, 2020