Top Stories

കോവിഡ് ബാധിച്ച് സൗദിയിൽ മലയാളി യുവാവ് മരിച്ചു

മലപ്പുറം :  കൊറോണ ബാധിച്ച് സൗദിയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ  സഫ്വാൻ (38) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മരിച്ചത്.

സഫ്വാൻ നാലു ദിവസമായി സൗദി ജർമൻ ആശുപത്രിയിൽ പനിബാധിച്ച്‌  ചികിത്സയിലായിരുന്നു. ഇദ്ദേഹം ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button