Top Stories
തിരുവനന്തപുരത്ത് മുൻ മേയർ കെ ശ്രീകുമാർ തോറ്റു
തിരുവനന്തപുരം : തിരുവനന്തപുരത്ത് എൽഡിഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ മേയർ കെ ശ്രീകുമാർ തോറ്റു. കരിക്കകം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയോടാണ് ശ്രീകുമാർ തോട്ടത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എസ് പുഷ്പലതയും തോറ്റു. നെടുങ്കാട് വാര്‍ഡില്‍ നിന്നാണ് പുഷ്പലത പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കരമന അജിത്താണ് ഇവിടെ ജയിച്ചത്.