News

മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ് : മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കിഴിശ്ശേരി നീരുട്ടിക്കല്‍ സ്വദേശി മണ്ണില്‍ തൊടി ഹനീഫ (47) യാണ് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. റിയാദിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു.

ഭാര്യ: ഹാജറ. മക്കള്‍: ആശിഖ്, ആഷിമ, ആസിഫ്, അംന, മെഹറിന്‍. മരുമകന്‍: നജീബ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button