Top Stories
യു.കെ യിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു
ലണ്ടൻ: കോവിഡ് 19 നെ തുടർന്ന് മലയാളി യു.കെ.യിൽ മരിച്ചു. കൂത്താട്ടുകുളം സ്വദേശി സിബി മോളെപ്പറമ്പിലാ(49)ണ് മരിച്ചത്. യു.കെയിൽ ആരോഗ്യ പ്രവർത്തകനായിരുന്നു ഇദ്ദേഹം.
കോവിഡ് രോഗബാധയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹത്തെ ഡെർബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിബിയുടെ ഭാര്യ യു.കെയിൽ നഴ്സാണ്. രണ്ടുമക്കളുണ്ട്.