Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 918 കോവിഡ് ബാധിതർ;31 കോവിഡ് മരണം
ന്യൂഡൽഹി : രാജ്യത്ത് ആകെ 8,447 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 31 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 273 ആയി. 765 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 7,409 പേർ ചികിത്സയിലാണ്.
Increase of 918 new #COVID19 cases and 31 deaths in last 24 hours; India's total number of #Coronavirus positive cases rises to 8447 (including 7409 active cases, 765 cured/discharged/migrated and 273 deaths): Ministry of Health and Family Welfare pic.twitter.com/UxUGztmPFG
— ANI (@ANI) April 12, 2020