Top Stories

ബാരാമുള്ളയിൽ തീവ്രവാദി ആക്രമണത്തിൽ 3 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു

Representative image

ജമ്മു കശ്മീർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ തീവ്രവാദി ആക്രമണം.

3 സി ആർ പി എഫ്  ജവാന്മാർ കൊല്ലപ്പെട്ടു. ഏതാനും പേർക്ക് പരിക്കേറ്റു.

പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button