Top Stories
ബാരാമുള്ളയിൽ തീവ്രവാദി ആക്രമണത്തിൽ 3 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു
ജമ്മു കശ്മീർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ തീവ്രവാദി ആക്രമണം.
3 സി ആർ പി എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഏതാനും പേർക്ക് പരിക്കേറ്റു.
പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.