News

ദുബൈയിൽ വീണ്ടും മലയാളിയ്ക്ക് കോടികൾ ബമ്പർ സമ്മാനം

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പിൽ മലയാളിക്ക് ബമ്പർ സമ്മാനം.

7.6 കോടി രൂപയുടെ (10 ലക്ഷം ഡോളർ) സമ്മാനം ലഭിച്ചത് പാറപ്പറമ്പിൽ ജോർജ് വർഗീസിനാണ്. 328-ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button