News

ദുബായിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദുബായ് : കൊവിഡ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചേറ്റുവ സ്വദേശി ഷംസുദീനാണ് മരിച്ചത്. 65 വയസായിരുന്നു. ദുബായ് പൊലീസിൽ മെക്കാനിക്കൽ വിഭാ​ഗം ജീവനക്കാരനായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button