Top Stories

സംസ്ഥാനത്ത് ഒരു ക്ഷേമനിധിയുടെയും പരിധിയിൽ വരാത്ത ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ നൽകും

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ക്ഷേമനിധിയുടെയും പരിധിയിൽ വരാത്ത ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ വീതം സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മറ്റൊരു ആനുകൂല്യങ്ങളും ലഭിയ്ക്കാതെ അവശത അനുഭവിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. 1000 രൂപ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നൽകും. തുക വിതരണം ചെയ്യുന്ന നടപടി ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button