Top Stories
കോവിഡ്:അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു
കോട്ടയം : കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മാന്നാനം സ്വദേശി വല്ലത്തറയ്ക്കൽ സെബാസ്റ്റിയൻ(64) ആണ് മരിച്ചത്. 11 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്നു. ഭാര്യ ജൈനമ്മ.