Top Stories

കൊവിഡ് ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു

ദുബായ് : കൊവിഡ് ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ സ്വദേശിയായ എംടിപി അബ്ദുല്ലയാണ് മരിച്ചത്. 63 വയസ്സായിരുന്നു.

കൊവിഡ് ബാധിച്ച് ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വര്‍ഷങ്ങളായി ദുബായിലുള്ള ഇദ്ദേഹം ദുബായ് ദെയ്‌റയില്‍ റെസ്റ്റോറന്‍റിലാണ് ജോലി ചെയിതിരുന്നത്. ഭാര്യ: ജമീല. മക്കള്‍: നജീബ്, നജ്മ മരുമകന്‍: അബ്ദുസ്സലാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button