News

24 മണിക്കൂറിനകം റേഷൻ കാര്‍ഡ്

തിരുവനന്തപുരം :സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്ത അര്‍ഹരായ കുടുംബങ്ങള്‍ക്ക് അപേക്ഷിച്ച്‌ 24 മണിക്കൂറിനകം കാര്‍ഡ് ലഭിയ്ക്കും. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ പലര്‍ക്കും വാങ്ങാന്‍ കഴിയാത്തതിനാലാണ് നടപടി.

സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവര്‍ ആധാര്‍ കാര്‍ഡുമായി അക്ഷയ സെന്ററില്‍ അപേക്ഷ നല്‍കണം. രേഖകളുടെ ആധികാരികത ഉറപ്പാക്കാനായില്ലെങ്കില്‍ സത്യവാങ്മൂലം എഴുതിവാങ്ങി താല്‍ക്കാലിക കാര്‍ഡ് നല്‍കും. റേഷന്‍ കാര്‍ഡ് ഇല്ലാത്ത 33,000 പേരാണ് സത്യവാങ്മൂലവും ആധാര്‍ കാര്‍ഡും അടിസ്ഥാനമാക്കി സംസ്ഥാനത്ത് സൗജന്യ റേഷന്‍ വാങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button