Top Stories

ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ ഒരുമലയാളി കൂടി മരിച്ചു

അബുദാബി : ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ ഒരുമലയാളി കൂടി മരിച്ചു. മലപ്പുറം മൂക്കുതല സ്വദേശി കേശവൻ ആണ് മരിച്ചത്. 67വയസ്സായിരുന്നു.

ഇതോടെ ഗള്‍ഫില്‍ 29 മലയാളികളടക്കം 322 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 58,052 പേരില്‍ രോഗം സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button