Top Stories
ലോക്പാൽ അംഗം കോവിഡ് ബാധിച്ചു മരിച്ചു
ഡൽഹി : ലോക്പാൽ അംഗം ജസ്റ്റിസ് എ. കെ. ത്രിപാഠി (62)കോവിഡ് ബാധിച്ചു മരിച്ചു. ഡൽഹി ട്രോമാ കെയർ ആശുപത്രിയിലായിരുന്നു മരണം.
ഛത്തീസ്ഘട്ട് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആയിരുന്നു ത്രിപാഠി. ലോക്പാലിലെ ജുഡീഷ്യൽ അംഗമായിരുന്നു അദ്ദേഹം. ത്രിപാഠിയുടെ മകൾക്കും കോവിഡ് സ്ഥിതീകരിച്ചിരുന്നു.