Top Stories

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അബുദാബി : യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ സ്വദേശി മുത്തൂര്‍ പാലപ്പെട്ടി മുസ്തഫ(62)ആണ് അബുദാബിയില്‍ മരിച്ചത്.

കൊവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍
ഖബറടക്കി. ഭാര്യ: റംല. മക്കള്‍: അനീഷ, റംസിസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button