News

മറ്റ് ജില്ലകളിലേക്കുള്ള യാത്ര പാസ്സ് ഇനിമുതൽ ഓൺലൈനിൽ ലഭിയ്ക്കും

തി​രു​വ​ന​ന്ത​പു​രം : മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാനായുള്ള പാസ് ലഭിക്കാൻ  ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. https://pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അപേക്ഷകരുടെ മൊബൈൽ ഫോണിലേക്ക് പാസിന്റെ ലിങ്ക് ലഭിക്കുമെന്നും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button