Top Stories

എ​സ്‌​എ​സ്‌എ​ല്‍​സി, പ്ല​സ് വ​ണ്‍, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ മേ​യ് 21നും 29 നും ഇടയ്ക്ക് നടത്തും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് മു​ട​ങ്ങി​യ എ​സ്‌​എ​സ്‌എ​ല്‍​സി, പ്ല​സ് വ​ണ്‍, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ മേ​യ് 21നും മെയ്‌ 29 നും ഇടയ്ക്ക് നടത്തും. മെയ്‌ 21 ന് ആ​രം​ഭി​ച്ച്‌  മേ​യ് 29ന് അ​വ​സാ​നി​ക്കു​ന്ന ക്ര​മ​ത്തി​ലാ​യി​രി​ക്കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക. ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പറഞ്ഞു.

കഴിഞ്ഞ പ​രീ​ക്ഷയുടെ മൂ​ല്യ​നി​ര്‍​ണയം മേ​യ് 13 ആ​രം​ഭി​ക്കും. പ്രൈ​മ​റി, അ​പ്പ​ര്‍ പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി പ​രീ​ശി​ല​നം ആ​രം​ഭി​ച്ചു​വെ​ന്നും ഇ​ത് ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button